പുഷ്‌കിന്റെ കഥകള്‍

പുഷ്‌കിന്റെ കഥകള്‍

സൈനികന്റെ മകള്‍

കൂടുതൽ വിവരങ്ങൾ
രചയിതാവ് അലക്‌സാണ്ടര്‍ പുഷ്‌കിന്‍
വിശ്വപ്രസിദ്ധ കവിയുടെ ഏറ്റവും മികച്ച നോവല്‍. സാര്‍ ഭരണകാലത്തെ റഷ്യന്‍ സാമൂഹ്യജീവിതത്തിന്റെ സത്യസന്ധമായ ആവിഷ്‌കാരമാണ് ഈ കൃതി. പ്രഭുക്കന്മാരും സൈനിക പ്രമാണിമാരും അസംബന്ധ ജടിലമായ ദ്വന്ദ്വയുദ്ധങ്ങളും പ്രണയവും നിറയുന്ന നോവല്‍. അലക്‌സാണ്ടര്‍ പുഷ്‌കിന്റെ മാസ്റ്റര്‍പീസുകളിലൊന്നായി പരിഗണിക്കപ്പെടുന്ന കൃതി.
₹170.00
ലഭ്യത: ശേഖരം തീർന്നു പോയി
ISBN
9789383432844
2nd
120
2023
Classic Novels
P P Sathyan
MALAYALAM
വിശ്വപ്രസിദ്ധ കവിയുടെ ഏറ്റവും മികച്ച നോവല്‍. സാര്‍ ഭരണകാലത്തെ റഷ്യന്‍ സാമൂഹ്യജീവിതത്തിന്റെ സത്യസന്ധമായ ആവിഷ്‌കാരമാണ് ഈ കൃതി. പ്രഭുക്കന്മാരും സൈനിക പ്രമാണിമാരും അസംബന്ധ ജടിലമായ ദ്വന്ദ്വയുദ്ധങ്ങളും പ്രണയവും നിറയുന്ന നോവല്‍. അലക്‌സാണ്ടര്‍ പുഷ്‌കിന്റെ മാസ്റ്റര്‍പീസുകളിലൊന്നായി പരിഗണിക്കപ്പെടുന്ന കൃതി.
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക
നിങ്ങൾ അവലോകനം ചെയ്യുന്നു:സൈനികന്റെ മകള്‍
നിങ്ങളുടെ റേറ്റിംഗ്