അഷ്ടമുടിയിലെ വായനക്കാര്‍

അഷ്ടമുടിയിലെ വായനക്കാര്‍

തട്ടാന്‍വിള

കൂടുതൽ വിവരങ്ങൾ
രചയിതാവ് പി കെ സുധി
നായികാ-നായക കേന്ദ്രീകരണത്തെ ഉപേക്ഷിച്ച് അപ്രധാനമെന്നു തോന്നിയേക്കാവുന്ന കഥാപാത്ര ളുടെ ജീവിതം സൂക്ഷ്മവും സമഗ്രവുമായി അവതരി പ്പിച്ച് അതിലൂടെ ഒരു പ്രദേശത്തിന്റെ ബഹുമുഖമായ ജീവിതസാഗരത്തിന്റെ അലകളും ചുഴികളും വെളിപ്പെടുത്തുന്ന ഈ നോവൽ വ്യക്തി കേന്ദ്രീകൃതമായ പാരായണരീതികളെ ഉല്ലംഘിക്കുന്നു. പ്രാദേശിക മൊഴിവഴക്കങ്ങളുടെയും സാംസ്കാരിക സവിശേഷതകളുടെയും തുറസ്സിലേക്ക് അനുവാചകരെ കൂട്ടിക്കൊണ്ടുപോകുന്ന കൃതി.
₹340.00
ലഭ്യത: സ്റ്റോക്കുണ്ട്
ISBN
9789388485968
1st
304
2019
NOVEL
-
MALAYALAM
നായികാ-നായക കേന്ദ്രീകരണത്തെ ഉപേക്ഷിച്ച് അപ്രധാനമെന്നു തോന്നിയേക്കാവുന്ന കഥാപാത്ര ളുടെ ജീവിതം സൂക്ഷ്മവും സമഗ്രവുമായി അവതരി പ്പിച്ച് അതിലൂടെ ഒരു പ്രദേശത്തിന്റെ ബഹുമുഖമായ ജീവിതസാഗരത്തിന്റെ അലകളും ചുഴികളും വെളിപ്പെടുത്തുന്ന ഈ നോവൽ വ്യക്തി കേന്ദ്രീകൃതമായ പാരായണരീതികളെ ഉല്ലംഘിക്കുന്നു. പ്രാദേശിക മൊഴിവഴക്കങ്ങളുടെയും സാംസ്കാരിക സവിശേഷതകളുടെയും തുറസ്സിലേക്ക് അനുവാചകരെ കൂട്ടിക്കൊണ്ടുപോകുന്ന കൃതി.
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക
നിങ്ങൾ അവലോകനം ചെയ്യുന്നു:തട്ടാന്‍വിള
നിങ്ങളുടെ റേറ്റിംഗ്
നിങ്ങൾക്ക് ഇഷ്ടപ്പെട്ടേക്കാവുന്ന മറ്റ് ഗ്രന്ഥങ്ങൾ ഞങ്ങൾ കണ്ടെത്തി!