പ്രണയത്തിന്റെ ഋതുഭേദങ്ങള്‍
മലയാളത്തിലെ അനശ്വര പ്രണയകഥകളുടെ സമാഹാരം വൈക്കം മുഹമ്മദ് ബഷീർ ,കാരൂർ നീലകണ്ഠ പിള്ള ' ,മുട്ടത്തു വർക്കി ,എസ്.കെ പൊറ്റക്കാട് ,ലളിതാംബിക അന്തർജനം, ടി പത്മനാഭൻ ,എം ടി വാസുദേവൻ നായർ ,മാധവിക്കുട്ടി , വി.കെ എൻ ,കോവിലൻ ,ആനന്ദ് ,ഒ.വി വിജയൻ ,എം മുകുന്ദൻ ,കാക്കനാടൻ ,പി പത്മരാജൻ ,സക്കറിയ ,എൻ എസ് മാധവൻ ,സാറാ ജോസഫ് ,ഗ്രേസി ,സി അയ്യപ്പൻ ,വി.ജെ ജയിംസ് ,കെ ആർ മീര ,ഇ. സന്തോഷ് കുമാർ ,സുഭാഷ് ചന്ദ്രൻ ,ബി മുരളി ,സുസ്മേഷ് ചന്ദ്രോത്ത് ,പ്രമോദ് രാമൻ ,ദേവദാസ് വി.എം ,യമ, വിനോയ് തോമസ് എന്നിവരുടെ മികച്ച പ്രണയകഥകളുടെ സമാഹാരവും പഠനവും .
- ഡോ ഇ ബാനർജി
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക