പ്രകൃതിയും ആയുര്‍വ്വേദവും

പ്രകൃതിയും ആയുര്‍വ്വേദവും

പ്രകൃതിയും ജീവനും ഉത്ഭവവും വികാസവും

കൂടുതൽ വിവരങ്ങൾ
രചയിതാവ് ഡോ. ആര്‍ പ്രസന്നകുമാര്‍
സ്കൂളിൽ പോകുന്ന കുട്ടികൾക്കായി പ്രകൃതിയുടെയും ജീവിതത്തിന്റെയും ഉത്ഭവവും വികാസവും സംബന്ധിച്ച പഠനം
₹100.00
ലഭ്യത: സ്റ്റോക്കുണ്ട്
ISBN
978 9386637338
st
64
2017
-
-
MALAYALAM
പ്രകൃതിയെയും ജീവനെയും സംബന്ധിക്കുന്ന അറിവുകളാണ് ഈ ഗ്രന്ഥത്തില്‍. പ്രപഞ്ചവും ജീവനും സംബന്ധിച്ച് ധാരാളം ചോദ്യങ്ങള്‍ ചോദിക്കുവാനും, ഉത്തരങ്ങള്‍ തേടുവാനും കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് ഈ ഗ്രന്ഥം ലക്ഷ്യമിടുന്നത്. ശാസ്ത്രലോകം നാളിതുവരെ കണ്ടെടുത്ത അറിവുകളിലേക്ക് നമ്മെ ഈ പുസ്തകം നടത്തുന്നു.
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക
നിങ്ങൾ അവലോകനം ചെയ്യുന്നു:പ്രകൃതിയും ജീവനും ഉത്ഭവവും വികാസവും
നിങ്ങളുടെ റേറ്റിംഗ്