പീറ്റേഴ്‌സ്ബര്‍ഗ്ഗ്

കൂടുതൽ വിവരങ്ങൾ
രചയിതാവ് ആന്ദ്രേ ബേലി, ബാബു രാഗലയം
ആയിരത്തിത്തൊള്ളായിരത്തി പതിമൂന്നില്‍ പ്രസിദ്ധീകൃതമായ വിശ്രുത റഷ്യന്‍ നോവലാണ് പീറ്റേഴ്‌സ്ബര്‍ഗ്ഗ്. ആന്ദ്രേ ബേലി എന്ന എഴുത്തുകാരന്റെ മാസ്റ്റര്‍പീസാണ് ഈ കൃതി. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച നാലു ഗദ്യരചനകളില്‍ ഒന്നായാണ് വ്‌ളാഡിമര്‍ നബക്കോവ് ഈ കൃതിയെ വിശേഷിപ്പിച്ചത്.
സാധാരണ വില ₹260.00 പ്രത്യേക വില ₹234.00
ലഭ്യത: സ്റ്റോക്കുണ്ട്
ISBN
978 9390301904
1st
208
2021
World Classic
ബാബു രാഗലയം
MALAYALAM
ആന്ദ്രേ ബേലി എന്ന എഴുത്തുകാരന്റെ മാസ്റ്റര്‍പീസാണ് ഈ കൃതി. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച നാലു ഗദ്യരചനകളില്‍ ഒന്നായാണ് വ്‌ളാഡിമര്‍ നബക്കോവ് ഈ കൃതിയെ വിശേഷിപ്പിച്ചത്. ഈ കൃതി 1905 ലെ റഷ്യന്‍ വിപ്ലവകാലഘട്ടത്തെ ചിത്രീകരിക്കുന്നു. സ്വന്തം പിതാവിനെ കൊല്ലാന്‍ നിയോഗിക്കപ്പെട്ട അപോളോണ്‍ അപോളോണോവിച്ച് എന്ന വിപ്ലവകാരിയുടെ ജീവിതമാണ് മുഖ്യ പ്രമേയം. അക്കാലത്തെ പീറ്റേഴ്‌സ്ബര്‍ഗ്ഗിന്റെ മിസ്റ്റിക്കായ ഭൂപ്രകൃതി, ജലം, മൂടല്‍മഞ്ഞ് എന്നിവ ഈ നോവലില്‍ അതിശക്തമായ രൂപകങ്ങളായി പൊതിഞ്ഞുനില്ക്കുന്നു. അനന്തത എന്ന സങ്കല്പനത്തെ നോവലിസ്റ്റ് മിസ്റ്റിസിസമായി ഉപയോഗപ്പെടുത്തിയിരിക്കുന്നു. റഷ്യന്‍ വിപ്ലവത്തിനു തൊട്ടുമുമ്പുള്ള റഷ്യന്‍ ജീവിതമാണീ കൃതിയിലൂടെ പ്രകാശിതമാകുന്നത്.
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക
നിങ്ങൾ അവലോകനം ചെയ്യുന്നു:പീറ്റേഴ്‌സ്ബര്‍ഗ്ഗ്
നിങ്ങളുടെ റേറ്റിംഗ്