Special Offer 9.pm to 9.30 pm
പുരുഷാധിപത്യ ചിന്തയുടെ മൂശകളില്‍ വാര്‍ത്തെടുത്ത സ്ത്രീ സങ്കല്പങ്ങളെ
തീവ്രമായി ചോദ്യം ചെയ്യുന്ന നോവല്‍.
യാഥാസ്ഥിതിക ആഖ്യാനങ്ങള്‍ മനസ്സുകളില്‍
കോറിയിട്ട രൂപങ്ങളും സങ്കല്പങ്ങളും തിരുത്തിയെഴുതുന്ന കൃതി.
ഇനിയും വേണ്ടത്ര ഗൗരവത്തില്‍
പ്രശ്‌നവല്ക്കരിക്കപ്പെടാത്ത കുടുംബവും
കുടുംബ ബന്ധങ്ങളും ആഴത്തില്‍ വിലയിരുത്തപ്പെടുന്നു. മുഖ്യധാരാ ലൈംഗിക കര്‍ത്തൃത്വങ്ങള്‍ക്ക് പുറത്തുനില്ക്കുന്നവരുടെ ജീവിതവും തന്റെ സവിശേഷമായ ആഖ്യാന
പാടവത്തിലൂടെ സുഹറ ഇവിടെ വരച്ചുകാട്ടുന്നു.