പോരാട്ടവഴിയില്‍ പതറാതെ

പോരാട്ടവഴിയില്‍ പതറാതെ

എ കെ ജി ജീവിതവും പ്രവര്‍ത്തനങ്ങളും

എ കെ ജി ജീവിതവും പ്രവര്‍ത്തനങ്ങളും

ഓര്‍മ്മകളുടെ ചന്ദനക്കുടം

കൂടുതൽ വിവരങ്ങൾ
രചയിതാവ് സി റഹീം
ഓരോ ജന്തുവും നമ്മുടെ ഉള്ളില്‍ പതിപ്പിക്കുന്ന ഇമേജുകള്‍ക്ക് പില്ക്കാലത്ത് ക്ഷതം സംഭവിച്ചാലും ഓര്‍മ്മയുടെ അറകളില്‍ അതിന് ഒളിമങ്ങുകയില്ല.
സാധാരണ വില ₹180.00 പ്രത്യേക വില ₹162.00
ലഭ്യത: സ്റ്റോക്കുണ്ട്
ISBN
9789390301737
1st
145
2021
-
-
MALAYALAM
ബാല്യത്തില്‍ ജന്തുജീവജാലങ്ങളിലോരോന്നും നമ്മുടെ ഉള്ളില്‍ പതിപ്പിക്കുന്ന ഇമേജുകള്‍ക്ക് പില്ക്കാലത്ത് ക്ഷതം സംഭവിച്ചാലും ഓര്‍മ്മയുടെ അറകളില്‍ അതിന് ഒളിമങ്ങുകയില്ല. ഒരു കാലഘട്ടത്തിന്റെ കലാത്മകമായ ആവിഷ്‌കാരം കൂടിയാണ്. ഓര്‍മ്മകളുടെ ചന്ദനക്കുടം ഗൃഹാതുരമായ ഓണാട്ടുകരയുടെ നാട്ടോര്‍മ്മകളിലൂടെയുള്ള സഞ്ചാരം സാദ്ധ്യമാക്കുന്ന മികച്ച രചന.
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക
നിങ്ങൾ അവലോകനം ചെയ്യുന്നു:ഓര്‍മ്മകളുടെ ചന്ദനക്കുടം
നിങ്ങളുടെ റേറ്റിംഗ്