തെക്കേക്കൂപ്പിലെ കാറ്റിനെക്കുറിച്ചും ചുവപ്പും വെള്ളയും മഞ്ഞയും ചെമ്പകങ്ങളെക്കുറിച്ചുമെല്ലാം പറഞ്ഞ് നോവലിസ്റ്റ് വായനക്കാരെ പുതിയൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോവുന്നു. ഇതിലൂടെ കടന്നുപോകുമ്പോള്‍ എന്തുകൊണ്ട് ഞാനവിടെ ജനിച്ചില്ല എന്ന് ആരും ഓര്‍ത്തുപോവുക സ്വാഭാവികം മാത്രം. അത്രമേല്‍ മനോഹരമായി പാലോട് എന്ന ദേശത്തെയും തെക്കേക്കൂപ്പിനെയും നോവലിസ്റ്റ് വരച്ചിടുന്നു.
നാല്‍പ്പത്തിയൊന്ന് വര്‍ഷങ്ങള്‍ എന്ന നോവലിലൂടെ രചനാപരമായി വിജയിച്ച ഒരു നോവലിസ്റ്റിനെ നാം കണ്ടുമുട്ടുന്നു. തെക്കേക്കൂപ്പിലെ കാറ്റിനെക്കുറിച്ചും ചുവപ്പും വെള്ളയും മഞ്ഞയും ചെമ്പകങ്ങളെക്കുറിച്ചുമെല്ലാം പറഞ്ഞ് നോവലിസ്റ്റ് വായനക്കാരെ പുതിയൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോവുന്നു. ഇതിലൂടെ കടന്നുപോകുമ്പോള്‍ എന്തുകൊണ്ട് ഞാനവിടെ ജനിച്ചില്ല എന്ന് ആരും ഓര്‍ത്തുപോവുക സ്വാഭാവികം മാത്രം. അത്രമേല്‍ മനോഹരമായി പാലോട് എന്ന ദേശത്തെയും തെക്കേക്കൂപ്പിനെയും നോവലിസ്റ്റ് വരച്ചിടുന്നു.''
കെ ആര് മല്ലിക