വൃത്തം ഭേദിച്ച വനിതകള്‍

വൃത്തം ഭേദിച്ച വനിതകള്‍

വര്‍ത്തമാനം

വര്‍ത്തമാനം

മുത്തശ്ശി

കൂടുതൽ വിവരങ്ങൾ
രചയിതാവ് ചെറുകാട്‌
മലയാള നോവല്‍ചരിത്രത്തിലെ അവിസ്മരണീയ നോവലായ മുത്തശ്ശി അതിന്റെ വര്‍ണാഭമായ അരശതാബ്ദം പിന്നിടുകയാണ്.മുത്തശ്ശിയുടെ പുനഃപ്രസാധനം
സാധാരണ വില ₹900.00 പ്രത്യേക വില ₹810.00
ലഭ്യത: സ്റ്റോക്കുണ്ട്
ISBN
9789385045738
6th
672
2021
NOVEL
-
MALAYALAM
അനുഭവജ്വാലകളെ ഹൃദയഹാരിയായി ആവിഷ്‌കരിക്കുന്ന അന്യൂനമായ രചന. വ്യക്തികളുടെ സര്‍ഗാത്മകമായ ഇച്ഛാശക്തി സമൂഹത്തിന്റെ ഇച്ഛാശക്തിയായി മാറുകയും അത് ശതാബ്ദങ്ങളുടെ പഴക്കമുള്ള അധികാരഗോപുരങ്ങളെയും ജഡാചാരങ്ങളെയും പിടിച്ചുലയ്ക്കുകയും ചെയ്യുന്നതിന്റെ തപിക്കുന്ന ആഖ്യാനം.
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക
നിങ്ങൾ അവലോകനം ചെയ്യുന്നു:മുത്തശ്ശി
നിങ്ങളുടെ റേറ്റിംഗ്