ഫ്രഞ്ച് സാഹിത്യത്തിലെ ഇതിഹാസമായ അലക്‌സാണ്ടര്‍ ഡ്യൂമയുടെ ലോകപ്രശസ്തമായ സാഹസിക നോവല്‍. പ്രതികാര തൃഷ്ണയുടെയും കാരുണ്യത്തിന്റെയും നീതിയുടെയും സംഘര്‍ഷഭരിതമായ മാനങ്ങളിലൂടെ സഞ്ചരിക്കുന്ന അസാധാരണ സൃഷ്ടിയായി ഇന്നും ലോകമെങ്ങുമുള്ള വായനക്കാരെ വിസ്മയിപ്പിക്കുന്ന കൃതി.
മലയാളത്തിലുണ്ടായിട്ടുള്ള ഏറ്റവും ആധികാരികവും മനോഹരവുമായ പരിഭാഷയാണ് മിനി മേനോന്‍ നിര്‍വഹിച്ചിരിക്കുന്നത്.