ശാസ്ത്രീയ സോഷ്യലിസത്തിന്റെയും
കമ്യൂണിസത്തിന്റെയും ആചാര്യന്മാരിലൊരാളായ
ഫ്രെഡറിക് എംഗല്‍സിന്റെ ജീവിതത്തെ
കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്ന പുസ്തകം.
സോഷ്യലിസത്തെക്കുറിച്ചും അതിന്റെ
മനുഷ്യസ്‌നേഹത്തെക്കുറിച്ചും
അറിയാന്‍ ഈ കൃതി ഉപകരിക്കും.
ശാസ്ത്രീയ സോഷ്യലിസത്തിന്റെയും
കമ്യൂണിസത്തിന്റെയും ആചാര്യന്മാരിലൊരാളായ
ഫ്രെഡറിക് എംഗല്‍സിന്റെ ജീവിതത്തെ
കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്ന പുസ്തകം.
സോഷ്യലിസത്തെക്കുറിച്ചും അതിന്റെ
മനുഷ്യസ്‌നേഹത്തെക്കുറിച്ചും
അറിയാന്‍ ഈ കൃതി ഉപകരിക്കും.