''മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടത് പരാജയപ്പെടാനല്ല. ഒരു മനുഷ്യനെ നശിപ്പിക്കാനായേക്കും. എന്നാല്‍ അവനെ തോല്പിക്കാനാവില്ല.'' ഏണസ്റ്റ് ഹെമിങ് വേ എന്ന
മഹാനായ എഴുത്തുകാരന്റെ വാക്കുകളാണിത്. ലോകം നെഞ്ചേറ്റിയ വാക്കുകള്‍. ഏതു പ്രതിസന്ധിയിലും നിവര്‍ന്നുനില്ക്കാനും പോരാടാനും പ്രേരിപ്പിക്കുന്ന വാക്കുകള്‍. കിഴവനും കടലും എന്ന വിഖ്യാത നോവലിലെ പ്രധാന കഥാപാത്രമായ സാന്തിയാഗോ എന്ന വൃദ്ധന്റെ വാക്കുകള്‍. കിഴവനും കടലും
ഹെമിങ് വേയുടെ അവസാന ഫിക്ഷനുകളിലൊന്നാണ്.
മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടത് പരാജയപ്പെടാനല്ല. ഒരു മനുഷ്യനെ നശിപ്പിക്കാനായേക്കും. എന്നാല്‍ അവനെ തോല്പിക്കാനാവില്ല.'' ഏണസ്റ്റ് ഹെമിങ് വേ എന്ന