അടൂരിന്റെ ചലച്ചിത്രയാത്രകള്‍

അടൂരിന്റെ ചലച്ചിത്രയാത്രകള്‍

തച്ചോളി ഒതേനന്‍ പുരാവൃത്തം

തച്ചോളി ഒതേനന്‍ പുരാവൃത്തം

കാട്ടുകടന്നല്‍

കൂടുതൽ വിവരങ്ങൾ
രചയിതാവ് ഏഥ്ല്‍ ലിലിയന്‍ വോയ്‌നിച്ച്‌
സോവിയറ്റ് യൂണിയനിലും ചൈനയിലുമായി ഒരു കോടിയോളം കോപ്പികൾ വിറ്റഴിഞ്ഞ നോവൽ ! ഡസൻ കണക്കിന് നാടകങ്ങൾക്കും സിനിമകൾക്കും ഒപ്പേറകൾക്കും ആധാരമായ കൃതി .
സാധാരണ വില ₹430.00 പ്രത്യേക വില ₹365.50
ലഭ്യത: സ്റ്റോക്കുണ്ട്
ISBN
978 9383903801
4th edn 3rd imp
352
2021
NOVEL
പി ഗോവിന്ദപ്പിള്ള
MALAYALAM
കഴിഞ്ഞ നൂറ്റാണ്ടിന്റെ പ്രഥമാര്‍ധത്തില്‍ തൊഴിലാളിവര്‍ഗ വിപ്ലവപ്രസ്ഥാനവും മാര്‍ക്‌സിസവും രൂപംകൊള്ളുന്നതിനുമുമ്പ് മസീനിയുടേയും ഗാരിബാള്‍ഡിയുടേയും മറ്റും നേതൃത്വത്തില്‍ ഇറ്റലിയെ ആസ്ത്രിയന്‍ സാമ്രാജ്യത്വത്തില്‍നിന്ന് മോചിപ്പിക്കാനും ഏകീകരിക്കാനും നടന്ന ദേശീയ വിമോചന വിപ്ലവത്തിന്റെ ഒരു ഏടാണ് ഈ കഥ. വ്യാപാരകാര്യാര്‍ഥം ഇറ്റലിയില്‍ താമസമാക്കിയ ഒന്നുരണ്ട് ഇംഗ്ലീഷ് കുടുംബങ്ങളിലെ യുവതീയുവാക്കള്‍ ഇറ്റാലിയന്‍ വിമോചനസമരത്തില്‍ വഹിച്ച ധീരോദാത്തമായ പങ്കും അവരില്‍ ഒരാളുടെ രക്തസാക്ഷിത്വവുമാണ് ഈ നോവലിന്റെ ഇതിവൃത്തം.
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക
നിങ്ങൾ അവലോകനം ചെയ്യുന്നു:കാട്ടുകടന്നല്‍
നിങ്ങളുടെ റേറ്റിംഗ്