കൊളോണിയൽ ഭരണത്തിന്റെ വിഭജന പ്രത്യയശാസ്ത്രത്തിൽ നിന്ന് ഇന്ത്യൻ ചരിത്രരചനയെ മോചിപ്പിക്കുകയും മതേതര ആഖ്യാനത്തെ മുഖ്യധാരയിൽ പ്രതിഷ്ഠിക്കുകയും ചെയ്ത ഇന്ത്യക്കാരൻ. പ്രമുഖ ചരിത്രകാരൻ കെ എൻ പണിക്കരുടെ ആത്മകഥ. ചരിത്രം വീണ്ടും ഹിന്ദു രാഷ്ട്രനിർമ്മാണത്തിന്റെ പ്രത്യയശാസ്ത്രമായി മാറുന്ന പുതിയ കാലത്ത് വായിച്ചിരിക്കേണ്ട പുസ്തകമാണിത്