കച്ചില്‍പട്ടണത്തിലെ കലാപങ്ങള്‍

കൂടുതൽ വിവരങ്ങൾ
രചയിതാവ് എ വി ശശിധരന്‍ പയ്യന്നൂര്‍
നൂറ്റാണ്ടുകള്‍ക്കുമുമ്പ് നിലനിന്ന ഒരു സംസ്‌കൃതിയുടെ പുനരാവിഷ്‌കരണവും പാത്രനിര്‍മ്മിതിയും സൂക്ഷ്മതയോടെ നിര്‍വ്വഹിച്ചിട്ടുള്ള കൃതി.
സാധാരണ വില ₹600.00 പ്രത്യേക വില ₹540.00
ലഭ്യത: സ്റ്റോക്കുണ്ട്
ISBN
9789390301683
1st
496
2021
Novel
-
MALAYALAM
ഏഴിമലയ്ക്കടുത്ത് നിലനിന്നിരുന്ന കച്ചിലപട്ടണത്തിന്റെ ഭൂതകാലത്തേക്ക് തിരിഞ്ഞുനോക്കുന്ന നോവല്‍. ആയിരം വര്‍ഷങ്ങള്‍ക്കുമുമ്പ് നിലനിന്ന നെയ്ത്തുഗ്രാമം. ആ ഗ്രാമവുമായി ബന്ധപ്പെട്ടിരുന്ന രാജ്യങ്ങള്‍, സംസ്‌കാരങ്ങള്‍, വാണിഭക്കാര്‍. അധികാരത്തിനായി നടന്ന വടംവലികള്‍. ഇതിനിടയില്‍ നെടുംതൂണായിനിന്ന് പടവെട്ടിയ അന്‍പുവിന്റെയും കന്നിയുടെയും കഥ. നൂറ്റാണ്ടുകള്‍ക്കുമുമ്പ് നിലനിന്ന ഒരു സംസ്‌കൃതിയുടെ പുനരാവിഷ്‌കരണവും പാത്രനിര്‍മ്മിതിയും സൂക്ഷ്മതയോടെ നിര്‍വ്വഹിച്ചിട്ടുള്ള കൃതി.
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക
നിങ്ങൾ അവലോകനം ചെയ്യുന്നു:കച്ചില്‍പട്ടണത്തിലെ കലാപങ്ങള്‍
നിങ്ങളുടെ റേറ്റിംഗ്