മനുഷ്യമൃഗങ്ങള്‍

മനുഷ്യമൃഗങ്ങള്‍

ജെര്‍മിനല്‍

കൂടുതൽ വിവരങ്ങൾ
രചയിതാവ് എമിലി സോള
ഫ്രഞ്ച് ഭാഷയിലുണ്ടായ ഏറ്റവും മികച്ച പത്ത് സാഹിത്യ സൃഷ്ടികളില്‍ ഒന്നായി പരിഗണിക്കപ്പെടുന്ന കൃതി. എക്കാലത്തെയും അധ്വാനിക്കുന്ന വര്‍ഗത്തിന്റെ സുവിശേഷവും വിശ്വാസപ്രമാണവുമായി മാറിയ ഈ കൃതി ഫ്രാന്‍സിലെ കല്‍ക്കരി ഖനികളെയും അവിടത്തെ ആനുകാലികപ്രശ്‌നങ്ങളെയും സമരസംഘര്‍ഷങ്ങളെയും പശ്ചാത്തലമാക്കിയിരിക്കുന്നു. ഒന്നരനൂറ്റാണ്ട് മുമ്പ് രചിച്ച ഈ കൃതി ആധുനികയുഗത്തിലും കാലികപ്രസക്തി ഒട്ടും നഷ്ടപ്പെടാത്ത വിഷയങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്.
₹300.00
ലഭ്യത: ശേഖരം തീർന്നു പോയി
ISBN
9788126207640
1st
488
2012
World Classic
C Venugopalan
MALAYALAM
ഫ്രഞ്ച് ഭാഷയിലുണ്ടായ ഏറ്റവും മികച്ച പത്ത് സാഹിത്യ സൃഷ്ടികളില്‍ ഒന്നായി പരിഗണിക്കപ്പെടുന്ന കൃതി. എക്കാലത്തെയും അധ്വാനിക്കുന്ന വര്‍ഗത്തിന്റെ സുവിശേഷവും വിശ്വാസപ്രമാണവുമായി മാറിയ ഈ കൃതി ഫ്രാന്‍സിലെ കല്‍ക്കരി ഖനികളെയും അവിടത്തെ ആനുകാലികപ്രശ്‌നങ്ങളെയും സമരസംഘര്‍ഷങ്ങളെയും പശ്ചാത്തലമാക്കിയിരിക്കുന്നു. ഒന്നരനൂറ്റാണ്ട് മുമ്പ് രചിച്ച ഈ കൃതി ആധുനികയുഗത്തിലും കാലികപ്രസക്തി ഒട്ടും നഷ്ടപ്പെടാത്ത വിഷയങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്.
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക
നിങ്ങൾ അവലോകനം ചെയ്യുന്നു:ജെര്‍മിനല്‍
നിങ്ങളുടെ റേറ്റിംഗ്