നിര്‍മ്മാല്യം വെളിച്ചപ്പെട്ട കാലം

നിര്‍മ്മാല്യം വെളിച്ചപ്പെട്ട കാലം

അമ്മ

അമ്മ

എന്തുകൊണ്ട് കെ റെയിൽ രണ്ടാം പതിപ്പ്

കൂടുതൽ വിവരങ്ങൾ
രചയിതാവ് ഡോ.ടി എം തോമസ് ഐസക്
കേരളത്തിലെ ഇടതുപക്ഷ സർക്കാർ നടപ്പിലാക്കുന്ന കെ റെയിൽ പദ്ധതിയെ കുറിച്ചുള്ള വിശദമായ പഠനമാണ് ഡോ . തോമസ് ഐസക് ഈ ഗ്രന്ഥത്തലൂടെ പഠനം നടത്തിയിരിക്കുന്നത് .
സാധാരണ വില ₹170.00 പ്രത്യേക വില ₹153.00
ലഭ്യത: സ്റ്റോക്കുണ്ട്
ISBN
9789393468826
2nd
136
2022 April
Study
-
MALAYALAM
കേരളത്തിലെ ഇടതുപക്ഷ സർക്കാർ നടപ്പിലാക്കുന്ന കെ റെയിൽ പദ്ധതിയെ കുറിച്ചുള്ള വിശദമായ പഠനം. കേരളത്തിലെ സമീപകാല വികസന പദ്ധതികൾ പലതും ആസൂത്രണം ചെയ്യുന്നതിലും നടപ്പാക്കുന്നതിലും പ്രധാന പങ്ക് വഹിച്ചയാളാണ് ശ്രീ .ഡോ . തോമസ് ഐസക്. അക്കാദമിക് തലത്തിലും പ്രായോഗിക തലത്തിലും അദ്ദേഹത്തിനുള്ള അറിവും അനുഭവവും ഈ പുസ്തകത്തിലുടനീളം പ്രതിഫലിക്കുന്നുണ്ട് . കേരളത്തിൽ നടന്നുവരുന്ന കെ റെയിൽ സംവാദത്തിൽ ഒഴിച്ച് കൂടാനാവാത്ത ഒന്നായിരിക്കും ഈ പഠന ഗ്രന്ഥം.
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക
നിങ്ങൾ അവലോകനം ചെയ്യുന്നു:എന്തുകൊണ്ട് കെ റെയിൽ രണ്ടാം പതിപ്പ്
നിങ്ങളുടെ റേറ്റിംഗ്
നിങ്ങൾക്ക് ഇഷ്ടപ്പെട്ടേക്കാവുന്ന മറ്റ് ഗ്രന്ഥങ്ങൾ ഞങ്ങൾ കണ്ടെത്തി!