മനുഷ്യജീവിതത്തിന്റെ വിഭിന്നാവസ്ഥകളെ അത്രമേല്‍ സൂക്ഷ്മമായി ആവിഷ്‌കരിച്ച കഥകളാണ് എഡ്വിന്‍ പോള്‍ എന്ന കഥാസമാഹാരത്തിലുള്ളത്. യാഥാസ്ഥിതികവാദികളാല്‍ പ്രണയ കാമനകളുടെ സാമ്പ്രദായിക വഴികള്‍ക്കു പുറത്തു നിര്‍ത്തപ്പെട്ട സ്വവര്‍ഗ്ഗാനുരാഗത്തെപ്പോലും യാഥാര്‍ത്ഥ്യബോധത്തോടെ സമീപിക്കുന്ന രീതിശാസ്ത്രം എഡ്വിന്‍ പോളില്‍ ദര്‍ശിക്കുവാന്‍ കഴിയും. പുതിയ കാലത്തിന്റെ കാഴ്ചകളെയും അനുഭവങ്ങളെയും ചേര്‍ത്തുവെക്കുന്ന ഈ രചനകള്‍ മികച്ച കഥകള്‍ എന്ന നിലയില്‍ ഏറെ പ്രസക്തമാണ്.