ബൈബിള്‍ ദര്‍ശനം ദസ്തയേവ്‌സ്‌കിയുടെ കൃതികളുടെ അന്തര്‍ദ്ധാരയാണ്. ക്രൈസ്തവ ദര്‍ശനത്തില്‍ അന്തര്‍ല്ലീനമായ പാപബോധവും സ്ത്രീജീവിതസമസ്യകളും ആത്മപീഡയുമെല്ലാം സവിശേഷമായി ദസ്തയേവ്‌സ്‌കിയുടെ കൃതികളില്‍ നിലകൊള്ളുന്നു. ദസ്തയേവ്‌സ്‌കി എന്ന എഴുത്തുകാരനെയും അദ്ദേഹത്തിന്റെ
രചനകളെയും ബൈബിള്‍ വെളിച്ചത്തില്‍
പഠനവിധേയമാക്കുകയാണ്
ഈ പുസ്തകത്തില്‍ പ്രൊഫ. കെ ജയരാജന്‍.