ഒരു പിതൃമേധാവിത്വ സമൂഹത്തില്‍
ചൂഷണം തുടര്‍ന്നു പോകുന്നതിന്
മതവും ലൈംഗികതയും എങ്ങനെ
രാഷ്ട്രീയവുമായി കൂട്ടുകൂടുന്നുവെന്ന സൂക്ഷ്മ ബോധ്യത്തെ ഈ നോവല്‍
തുറന്നുവയ്ക്കുന്നു.
അടിച്ചമര്‍ത്തപ്പെട്ട സ്ത്രീത്വത്തിന്റെ
ആകസ്മികമായ
ഉയര്‍ത്തെഴുന്നേല്‍പ്പിനെ
ആവിഷ്‌കരിക്കുകയാണ് നോവലിസ്റ്റ്.
അറബ് ലോകത്തെ കരുത്തുറ്റ
സ്ത്രീപക്ഷ എഴുത്തുകാരിയുടെ രചന
ഒരു പിതൃമേധാവിത്വ സമൂഹത്തില്‍
ചൂഷണം തുടര്‍ന്നു പോകുന്നതിന്
മതവും ലൈംഗികതയും എങ്ങനെ
രാഷ്ട്രീയവുമായി കൂട്ടുകൂടുന്നുവെന്ന സൂക്ഷ്മ ബോധ്യത്തെ ഈ നോവല്‍
തുറന്നുവയ്ക്കുന്നു.
അടിച്ചമര്‍ത്തപ്പെട്ട സ്ത്രീത്വത്തിന്റെ
ആകസ്മികമായ
ഉയര്‍ത്തെഴുന്നേല്‍പ്പിനെ
ആവിഷ്‌കരിക്കുകയാണ് നോവലിസ്റ്റ്.
അറബ് ലോകത്തെ കരുത്തുറ്റ
സ്ത്രീപക്ഷ എഴുത്തുകാരിയുടെ രചന