കോവിഡിനോട് പൊരുതി ജയിക്കുന്ന കേരളം

കൂടുതൽ വിവരങ്ങൾ
രചയിതാവ് ഡോ. ബി ഇക്ബാല്‍
കേരളം കോവിഡ് നിയന്ത്രണത്തിന് നല്കിയ സംഭാവനകളും അതിനോട് ലോകത്തെമ്പാടുമുണ്ടായ പ്രതികരണങ്ങളുമാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. ശ്രദ്ധേയരായ ഭിഷഗ്വരന്മാരും സാമൂഹ്യ ശാസ്ത്രജ്ഞന്മാരും പരിണതപ്രജ്ഞരായ ബ്യൂറോക്രാറ്റുകളും പത്രപ്രവര്‍ത്തകരും പങ്കിടുന്ന അനുഭവങ്ങളും രേഖീകരണങ്ങളും ഈ പുസ്തകത്തെ വേറിട്ടതാക്കുന്നു. കോവിഡ് സംബന്ധമായി അറിയേണ്ടവയെല്ലാം സമഗ്രമായി പ്രതിപാദിക്കുന്ന കൃതി.
₹250.00
ലഭ്യത: സ്റ്റോക്കുണ്ട്
ISBN
9789389410969
1st
216
2020
Health Study
-
MALAYALAM
The contents of this book are the contributions made by Kerala to Kovid control and the worldwide response to it. Notable Physicians and social scientists And mature bureaucrats Journalists and sharing experiences The documentation also sets this book apart. Everything you need to know about Kovid Comprehensive work.
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക
നിങ്ങൾ അവലോകനം ചെയ്യുന്നു:കോവിഡിനോട് പൊരുതി ജയിക്കുന്ന കേരളം
നിങ്ങളുടെ റേറ്റിംഗ്