സയന്‍സ് പാര്‍ലമെന്റ്‌

സയന്‍സ് പാര്‍ലമെന്റ്‌

ജ്യോതിഷം ചരിത്രം ശാസ്ത്രം അനുഭവം

ജ്യോതിഷം ചരിത്രം ശാസ്ത്രം അനുഭവം

ബിഗ് ലീപ്‌

കൂടുതൽ വിവരങ്ങൾ
രചയിതാവ് സാബു ജോസ്‌
ശാസ്ത്ര സാങ്കേതിക വിദ്യയുടെ വളര്‍ച്ച മുതല്‍ ഒട്ടനവധി ആളുകളുടെ സ്വപ്നങ്ങളും കണ്ണീരുമെല്ലാം ഉള്‍ച്ചേര്‍ന്ന ചാന്ദ്രയാത്രയുടെ ചരിത്രപാഠങ്ങള്‍ അറിവിന്റെ പുതിയൊരു ലോകം സമ്മാനിക്കുന്നു. ചാന്ദ്രയാത്രയുടെ ചരിത്രവര്‍ത്തമാനകാലങ്ങളെ സമഗ്രമായി പ്രതിപാദിക്കുന്ന മികച്ച റഫറന്‍സ് ഗ്രന്ഥം.
₹120.00
ലഭ്യത: സ്റ്റോക്കുണ്ട്
ISBN
9789389410020
1st
96
2021
Study
-
MALAYALAM
ബഹിരാകാശത്തേക്കുള്ള യാത്ര മനുഷ്യന്റെ സ്വപ്നങ്ങളെയും സങ്കല്പങ്ങളെയും യാഥാര്‍ത്ഥ്യമാക്കുകയായിരുന്നു. ബഹിരാകാശയാത്രയുടെ ചരിത്രപഥങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍ സോവിയറ്റ് യൂണിയനാണ് ചരിത്രനേട്ടങ്ങളെ എല്ലാം സ്വന്തമാക്കിയതെന്നു വ്യക്തമാകും. എന്നാല്‍ അമേരിക്ക ചന്ദ്രനിലേക്ക് ബഹിരാകാശ സഞ്ചാരികളെ അയച്ചുകൊണ്ട് ചരിത്രം തിരുത്തിക്കുറിച്ചു. വര്‍ത്തമാനകാലത്ത് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ബഹിരാകാശ രംഗത്ത് സാന്നിദ്ധ്യമുറപ്പിച്ചു കഴിഞ്ഞു. 1969 ല്‍ നീല്‍ ആംസ്‌ട്രോങ് ചന്ദ്രനില്‍ കാലുകുത്തിയത്, മാനവരാശിയുടെ കുതിച്ചുചാട്ടമായാണ് ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ടത്. 2019 ജൂലൈ 21 ന് ചാന്ദ്രയാത്രയ്ക്ക് അന്‍പതാണ്ടു തികഞ്ഞു. ഈയൊരു ചരിത്ര സന്ദര്‍ഭത്തിലാണ് സാബു ജോസ് ബിഗ് ലീപ് ചാന്ദ്രയാത്രയുടെ അന്‍പതാണ്ട് എന്ന ഗ്രന്ഥം തയ്യാറാക്കിയത്.
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക
നിങ്ങൾ അവലോകനം ചെയ്യുന്നു:ബിഗ് ലീപ്‌
നിങ്ങളുടെ റേറ്റിംഗ്
നിങ്ങൾക്ക് ഇഷ്ടപ്പെട്ടേക്കാവുന്ന മറ്റ് ഗ്രന്ഥങ്ങൾ ഞങ്ങൾ കണ്ടെത്തി!