മലയാളക്കരയില്‍നിന്നും
മണലാരണ്യത്തിലെത്തിയ
ഒരു വ്യക്തിയുടെ തീക്ഷ്ണമായ
ജീവിതാനുഭവങ്ങളെ അടയാളപ്പെടുത്തുന്ന ഗ്രന്ഥമാണ് ബര്‍ദുബൈ കഥകള്‍.
പ്രവാസത്തിന്റെ പരിചിതമായ
കഥകളില്‍നിന്നും വേര്‍പെട്ടുകൊണ്ട്, വിവിധ ദേശഭാഷക്കാരായ വ്യക്തികളുടെ
സ്വത്വസംഘര്‍ഷങ്ങള്‍ക്കൊപ്പം
തന്നെ മനുഷ്യജീവിതത്തിലെ
വിചിത്രവും വിസ്മയകരവുമായ
അനവധിയനുഭവങ്ങളെ ആര്‍ദ്രമായ
ഭാഷയില്‍ ആവിഷ്‌കരിക്കുന്ന കൃതി