ബോട്ടപകടം

ബോട്ടപകടം

പെണ്ണു ചത്തവന്റെ പതിനേഴാം ദിവസം

പെണ്ണു ചത്തവന്റെ പതിനേഴാം ദിവസം

ആരോഹണം ഹിമാലയം

കൂടുതൽ വിവരങ്ങൾ
രചയിതാവ് കെ ആര്‍ അജയന്‍
₹330.00
ലഭ്യത: സ്റ്റോക്കുണ്ട്
ISBN
9789390301515
2nd
232
2021
Travelogue
-
MALAYALAM
നിത്യ വിസ്മയമാണ് ഹിമാലയം. എത്ര നടന്നാലും തീരാത്ത എത്ര പകര്‍ത്തിയാലും പകര്‍ന്നുതീരാത്ത ഒന്നത്രെ ഹിമാലയന്‍ യാത്രകള്‍. ആരോ അവിടേക്കു വീണ്ടും വിളിക്കുന്നതായി ഹിമാലയ യാത്രികരൊക്കെയും പറയാറുണ്ട്. അത് മനുഷ്യരാശിയുടെ അഭിബോധം തന്നെയാവാം. പ്രകൃതി ഇങ്ങനെ മനുഷ്യനെ വിളിച്ചുകൊണ്ടേയിരിക്കും. ഈ വിളി കേള്‍ക്കാന്‍ അപൂര്‍വ്വം പേര്‍ക്കേ കഴിയൂ. അവരാണ് അവധൂതരെപ്പോലെ അലയുന്നവര്‍. പത്രപ്രവര്‍ത്തകനായിരിക്കുമ്പോഴും തന്റെയുള്ളിലെ യാത്രികനെ അലയാന്‍ വിട്ട് ജാഗ്രത്തായിരിക്കുന്ന എഴുത്തുകാരനാണ് അജയന്‍. ഹിമവാന്റെ ഗിരിശൃംഖങ്ങളില്‍ കയറിയും താഴ്‌വരകളിലലഞ്ഞും മഞ്ഞും മലരിയും നുകര്‍ന്നും അജയന്‍ കീഴടക്കിയ കൊടുമുടികളാണ് ഈ പുസ്തകം. നന്ദാദേവി, സ്വര്‍ഗ്ഗാരോഹിണി, ചാര്‍ധാം, പൂക്കളുടെ താഴ്‌വര, ഭൂട്ടാനിലെ ദോച്ചുല പാസ്, ടാങ്‌ഗോയിലെ ഹയഗ്രീവ സന്നിധി തുടങ്ങിയ ഹിമാലയന്‍ പ്രദേശങ്ങളിലൂടെ അലഞ്ഞതിന്റെ അനുഭവങ്ങളാണ് ആരോഹണം ഹിമാലയം.
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക
നിങ്ങൾ അവലോകനം ചെയ്യുന്നു:ആരോഹണം ഹിമാലയം
നിങ്ങളുടെ റേറ്റിംഗ്
നിങ്ങൾക്ക് ഇഷ്ടപ്പെട്ടേക്കാവുന്ന മറ്റ് ഗ്രന്ഥങ്ങൾ ഞങ്ങൾ കണ്ടെത്തി!