വീട്ടുജോലിക്കാരിയെ ഗര്‍ഭിണിയാക്കിയതിനാല്‍ കാള്‍ റോസ്മാന്‍ എന്ന പതിനാറുകാരനെ അവന്റെ മാതാ പിതാക്കള്‍ അമേരിക്കയിലേക്കയയ്ക്കുന്നു. അവിടത്തെ അപരിചിതവും അപ്രാപ്യവുമായ സംസ്‌കാരത്തിലൊന്നും അലിഞ്ഞുചേരാതെ, കൗമാര നിഷ്‌കളങ്കതയും പേറി നീങ്ങുന്ന കാള്‍ റോസ്മാന്റെ കഥ. കാഫ്കയുടെ മാസ്മരികഭാഷയുടെ മലയാള മൊഴിമാറ്റം.