എ കെ ജി ജീവിതവും പ്രവര്‍ത്തനങ്ങളും

എ കെ ജി ജീവിതവും പ്രവര്‍ത്തനങ്ങളും

ട്രാന്‍സ്ജന്റര്‍ ചരിത്രം സംസ്‌കാരം പ്രതിനിധാനം

ട്രാന്‍സ്ജന്റര്‍ ചരിത്രം സംസ്‌കാരം പ്രതിനിധാനം

അക്ബര്‍

കൂടുതൽ വിവരങ്ങൾ
രചയിതാവ് ഡോ.വാന്‍ ലിംബര്‍ഗ് ബ്രൗവര്‍
1879-ൽ ഈ പുസ്തകം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. തിരുവിതാംകൂർ മഹാരാജാ വിശാഖ തിരുനാളിന്റെ നിർദ്ദേശപ്രകാരം തിരുവിതാംകൂർ ഗവൺമെന്റ് ടെക്സ്റ്റ് ബുക്ക് കമ്മിറ്റിയാണ് ഇതിന്റെ മലയാളം വിവർത്തനം ചെയ്തത്.
സാധാരണ വില ₹300.00 പ്രത്യേക വില ₹255.00
ലഭ്യത: സ്റ്റോക്കുണ്ട്
ISBN
9789389410662
1st
256
2020
-
Travancore Text Book Committee
MALAYALAM
അക്ബറുടെ രാജ്യഭരണ കാലത്താണ് ഹിന്ദുസ്ഥാന്‍ ക്ഷേമത്തിന്റെയും ഐശ്വര്യത്തിന്റെയും പരമകാഷ്ഠയെ പ്രാപിച്ചത്. അതിന്റെ ഖ്യാതി സര്‍വ്വത്ര വ്യാപിക്കയും അക്ബറുടെ സമകാലീനയായ ഇംഗ്ലണ്ടിലെ എലിസബത്ത് രാജ്ഞി ആ ചക്രവര്‍ത്തിയുടെ രാജധാനിയിലേക്ക് ദൂതന്മാരെ അയയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇത്രയും വിശ്രുതനായ അക്ബറുടെ ഗുണങ്ങളെയും രാജ്യഭരണക്രമങ്ങളെയും കുറിച്ച് നമ്മുടെ കേരളീയന്മാര്‍ ഗ്രഹിച്ചിട്ടില്ലാത്തത് എത്ര ശോചനീയമായ അവസ്ഥയാണ്. കേരള വര്‍മ്മ വലിയ കോയിത്തമ്പുരാന്‍.
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക
നിങ്ങൾ അവലോകനം ചെയ്യുന്നു:അക്ബര്‍
നിങ്ങളുടെ റേറ്റിംഗ്