ചരിത്രരചനയും മതേതരവല്‍ക്കരണവും

ചരിത്രരചനയും മതേതരവല്‍ക്കരണവും

Communist Movement in KeralaOrigins and  Growth

Communist Movement in KeralaOrigins and Growth

ബൈബിളിൻ്റെ കഥ

കൂടുതൽ വിവരങ്ങൾ
രചയിതാവ് ഹെന്റിക് വില്യം വാന്‍ ലൂണ്‍
മനുഷ്യഭാവനയുടെ മഹാസാഗരമാണ് ബൈബിള്‍. കുട്ടികള്‍ക്കായി ബൈബിള്‍ കഥ പുനരാവിഷ്‌കരിക്കുകയാണ് മഹാനായ ചിത്രകാരന്‍ ഹെന്റിക് വില്യം വാന്‍ലൂണ്‍ ബൈബിളിന്റെ കഥ എന്ന ഈകൃതിയില്‍. . ബൈബിള്‍ എന്ന വിശ്വോത്തര കൃതിയുടെ അന്തസ്സാരം ഗ്രഹിക്കാന്‍ ഇതിലും മിച്ചൊരു പുസ്തകമില്ല.
സാധാരണ വില ₹480.00 പ്രത്യേക വില ₹432.00
ലഭ്യത: സ്റ്റോക്കുണ്ട്
ISBN
9789389410280
1st
432
2019
-
C P ABOOBAKKER
MALAYALAM
മനുഷ്യഭാവനയുടെ മഹാസാഗരമാണ് ബൈബിള്‍. കുട്ടികള്‍ക്കായി ബൈബിള്‍ കഥ പുനരാവിഷ്‌കരിക്കുകയാണ് മഹാനായ ചിത്രകാരന്‍ ഹെന്റിക് വില്യം വാന്‍ലൂണ്‍ ബൈബിളിന്റെ കഥ എന്ന ഈകൃതിയില്‍. ബൈബിളിന്റെ കഥയും ചരിത്രപശ്ചാത്തലവും വിശ്വാസപരിസരവും ഈ കൃതിയില്‍ പുനരാവിഷ്‌കരിക്കപ്പെടുന്നു. വാന്‍ലൂണ്‍ തന്നെ വരച്ചിട്ടുള്ള ചിത്രങ്ങള്‍ ഈ പുസ്തകത്തിന്റെ മാറ്റുകൂട്ടുന്നു. ബൈബിള്‍ എന്ന വിശ്വോത്തര കൃതിയുടെ അന്തസ്സാരം ഗ്രഹിക്കാന്‍ ഇതിലും മിച്ചൊരു പുസ്തകമില്ല.
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക
നിങ്ങൾ അവലോകനം ചെയ്യുന്നു:ബൈബിളിൻ്റെ കഥ
നിങ്ങളുടെ റേറ്റിംഗ്