കാട് പറഞ്ഞ കഥകള്‍

കാട് പറഞ്ഞ കഥകള്‍

മനുഷ്യനെ തൊടുന്നതൊന്നും എനിക്കന്യമല്ല

മനുഷ്യനെ തൊടുന്നതൊന്നും എനിക്കന്യമല്ല

ബൈബിള്‍ കഥകള്‍ കുട്ടികള്‍ക്ക്‌

കൂടുതൽ വിവരങ്ങൾ
രചയിതാവ് രാജേഷ് ചിറപ്പാട്‌
ബൈബിള്‍ ഒരു ആരാധനാഗ്രന്ഥം മാത്രമല്ല കഥകളുടെ അക്ഷയഖനി കൂടിയാണ്. ലോകത്തെമ്പാടുമുള്ള കുട്ടികള്‍ അത്ഭുതത്തോടെയാണ് ബൈബിള്‍ കഥകള്‍ക്ക് കാതോര്‍ക്കുന്നത്. രാജേഷ് ചിറപ്പാട് ബൈബിള്‍ പഴയ നിയമത്തെ പുനരാഖ്യാനം നടത്തുകയാണ് ഈ ഗ്രന്ഥത്തില്‍. ലളിതമായ ആഖ്യാനവും ബൈബിളിലുള്ള ഉള്‍ക്കാഴ്ചയും ഈ ഗ്രന്ഥത്തെ വേറിട്ടതാക്കുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ വായിച്ചു രസിക്കാവുന്ന കൃതി. ( PRE BOOK )
₹320.00
ലഭ്യത: സ്റ്റോക്കുണ്ട്
ISBN
9788119131532
1st
240
2023
Childrens Literature
-
MALAYALAM
ബൈബിള്‍ ഒരു ആരാധനാഗ്രന്ഥം മാത്രമല്ല കഥകളുടെ അക്ഷയഖനി കൂടിയാണ്. ലോകത്തെമ്പാടുമുള്ള കുട്ടികള്‍ അത്ഭുതത്തോടെയാണ് ബൈബിള്‍ കഥകള്‍ക്ക് കാതോര്‍ക്കുന്നത്. രാജേഷ് ചിറപ്പാട് ബൈബിള്‍ പഴയ നിയമത്തെ പുനരാഖ്യാനം നടത്തുകയാണ് ഈ ഗ്രന്ഥത്തില്‍. ലളിതമായ ആഖ്യാനവും ബൈബിളിലുള്ള ഉള്‍ക്കാഴ്ചയും ഈ ഗ്രന്ഥത്തെ വേറിട്ടതാക്കുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ വായിച്ചു രസിക്കാവുന്ന കൃതി.
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക
നിങ്ങൾ അവലോകനം ചെയ്യുന്നു:ബൈബിള്‍ കഥകള്‍ കുട്ടികള്‍ക്ക്‌
നിങ്ങളുടെ റേറ്റിംഗ്