സാമൂഹ്യ പ്രതിബദ്ധതയുടെയും രാഷ്ട്രീയ നിലപാടുകളുടെയും തുറന്ന അരങ്ങിലാണ് മുരളി എന്ന അഭിനയ പ്രതിഭ തന്റെ
സര്‍ഗ്ഗജീവിതം ആവിഷ്‌കരിച്ചത്.
അദ്ദേഹത്തിന്റെ ജീവിതത്തെയും
കലാപ്രവര്‍ത്തനങ്ങളെയും
അടുത്തറിയാനുതകുന്ന ഗ്രന്ഥം.