സമുദായത്തില്‍ നിന്നുത്ഭവിക്കുകയും എന്നാല്‍ സ്വയം സമുദായത്തിന് ഉപരിയായി പ്രതിഷ്ഠിക്കുകയും സമുദായത്തില്‍നിന്ന് അധികമധികം വേറിട്ടു നില്ക്കുകയും ചെയ്യുന്ന ഈ ശക്തിയാണ് ഭരണകൂടം എന്നു പറയുന്നത്.
(എംഗല്‍സ് കുടുംബത്തിന്റെയും സ്വകാര്യസ്വത്തിന്റെയും ഭരണകൂടത്തിന്റെയും ഉത്ഭവം)