ശ്രേഷ്ഠഭാഷ മലയാളം

ശ്രേഷ്ഠഭാഷ മലയാളം

ഭരണഭാഷ:അകവും പുറവും

കൂടുതൽ വിവരങ്ങൾ
രചയിതാവ് ഡോ. നടുവട്ടം ഗോപാലകൃഷ്ണന്‍
അദ്ധ്യാപകര്‍ക്കും ഗവേഷകര്‍ക്കും ഭാഷാ പഠിതാക്കള്‍ക്കും സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കും അനിവാര്യമായ പഠനഗ്രന്ഥം.
₹120.00
ലഭ്യത: സ്റ്റോക്കുണ്ട്
ISBN
9789389410082
2nd imp
96
2020
-
MALAYALAM
മലയാള ഭാഷയുടെ ചരിത്രപരമായ വികാസ പരിണാമങ്ങളെ ആഴത്തില്‍ വിശകലനം ചെയ്ത് അവതരിപ്പിക്കുന്ന ഭരണഭാഷ: അകവും പുറവുമെന്ന ഈ ഗ്രന്ഥം മലയാള ഭാഷ ഭരണഭാഷയായി മാറേണ്ടതിന്റെ ആവശ്യകത വസ്തുനിഷ്ഠമായി ചൂണ്ടിക്കാണിക്കുന്നു. അദ്ധ്യാപകര്‍ക്കും ഗവേഷകര്‍ക്കും ഭാഷാ പഠിതാക്കള്‍ക്കും സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കും അനിവാര്യമായ പഠനഗ്രന്ഥം.
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക
നിങ്ങൾ അവലോകനം ചെയ്യുന്നു:ഭരണഭാഷ:അകവും പുറവും
നിങ്ങളുടെ റേറ്റിംഗ്