സിനിമയിലെ ആണ്‍കാഴ്ചയുടെ അധീശത്വത്തെ തിരിച്ചറിയുകയും തിരുത്തുകയും ചെയ്യുന്ന ഇന്ത്യന്‍ ചലച്ചിത്രകാരികളെ പരിചയപ്പെടുത്തുന്ന കൃതി.
ഇന്ത്യന്‍ സിനിമയിലെ പെണ്‍വഴികളെ അടയാളപ്പെടുത്തുന്ന ഈ പുസ്തകം സിനിമയെ സ്‌നേഹിക്കുന്നവര്‍ക്കും ചലച്ചിത്ര പഠിതാക്കള്‍ക്കും ഒരു റഫറന്‍സ് ഗ്രന്ഥമായിരിക്കും.