ബൗദ്ധിക സ്വത്തവകാശങ്ങളുമായി ബന്ധപ്പെട്ട എട്ട് വ്യത്യസ്ത ആക്ടുകളെ സംഗ്രഹിച്ച് വ്യാഖ്യാനിക്കുന്നതാണ് ഈ പുസ്തകം. 1911 മുതല്‍ 2001 വരെയുള്ള കാലത്ത് ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കി പ്രാബല്യത്തില്‍ വരുത്തിയതാണ് ഈ ആക്ടുകള്‍. ജനനന്മയ്ക്കായുള്ള ഈ ആക്ടുകളുടെ മലയാള മൊഴിമാറ്റം.