1974 ല്‍ നെടുമങ്ങാട്ട് ജനിച്ചു. അച്ഛന്‍: വി ശശിധരന്‍ അമ്മ: റ്റി സുമതി. സാമ്പത്തികശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദം. ആനുകാലികങ്ങളില്‍ കഥ, ലേഖനം, നാടകം എന്നിവ എഴുതാറുണ്ട്. കുട്ടികളുടെ നാടക സമാഹാരമായ കൊതിപ്പായസം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുട്ടികളുടെ നാടകരംഗത്തും അമച്വര്‍ നാടകരംഗത്തും പ്രവര്‍ത്തിക്കുന്നു. നാടക രചനയ്ക്കും സംവിധാനത്തിനും പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഉദേ്യാഗസ്ഥനാണ്.
ഭാര്യ : ജയലക്ഷ്മി
മക്കള്‍ : ഗസല്‍, ഗൗതം
ഫോണ്‍ : 9605792418