വിജയരാജമല്ലിക

1985 ല്‍ തൃശൂര്‍ ജില്ലയിലെ മുതുവറയില്‍ ജനനം. അച്ഛന്‍: വൈ കൃഷ്ണന്‍ (റിട്ട. സീനിയര്‍ സൂപ്രണ്ട്. കെ എസ് ഇ ബി). അമ്മ: ജയ കൃഷ്ണന്‍ (അദ്ധ്യാപിക). പുറനാട്ടുകര കേന്ദ്രീയ വിദ്യാലയത്തില്‍ പ്രാഥമിക വിദ്യാഭ്യാസം. 2005 ല്‍ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍നിന്നും രണ്ടാം റാങ്കോടെ ഡബിള്‍മെയിനില്‍ ബിരുദം. 2009 ല്‍ ഫസ്റ്റ് ക്ലാസോടെ രാജഗിരി കോളേജില്‍ നിന്നും ങടണ. ചഇഇക യ്ക്കു വേണ്ടി ഇന്ത്യന്‍ പര്യടനം നടത്തിയിട്ടുണ്ട്. വിവിധ മത സംഘടനകള്‍ക്കിടയില്‍ സാമൂഹ്യപ്രവര്‍ത്തനം നടത്തിവരുന്നു. മലയാളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്റര്‍ കവി. വിലാസം : കണിയാംകോണത്ത് അമ്പാടി മുതുവറ പുഴയ്ക്കല്‍ പി ഒ തൃശൂര്‍ - 680553 മൊബൈല്‍ : 9495712895 email : vijayarajamallika58@gmail.com
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും