ആയിരത്തിത്തൊള്ളായിരത്തി അന്‍പത്തി ഏഴില്‍ ജനനം. അച്ഛന്‍: അശോകന്‍, അമ്മ: തങ്കം.
നാട്ടിക എസ് എന്‍ കോളേജില്‍നിന്ന് ബിരുദവും എറണാകുളം ലാ കോളേജില്‍നിന്ന് നിയമ ബിരുദവും.
ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗമായും സി പി ഐ (എം) നാട്ടിക ഏരിയ കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചു. ഇപ്പോള്‍ ചിന്ത വാരികയുടെ പ്രിന്ററും പബ്ലിഷറും.
കൃതികള്‍ : പാര്‍ലമെന്ററി പ്രവര്‍ത്തനവും കമ്യൂണിസ്റ്റുകാരും, നക്‌സലിസത്തിന്റെ മുഖംമൂടി മാറ്റിയാല്‍, ഇടതു വലതു വ്യതിയാനങ്ങള്‍ക്കെതിരെ, സോഷ്യലിസം ഇന്ത്യന്‍ പരിതഃസ്ഥിതിയില്‍, ജാതിവ്യവസ്ഥയും ജാതി രാഷ്ട്രീയവും, വര്‍ഗ്ഗീയത: ചരിത്രവും വര്‍ത്തമാനവും, നവലിബറല്‍ ഹിന്ദുത്വം, ജനാധിപത്യം ഫാസിസം, ഹിന്ദുത്വവും ദേശീയതയും, മുതലാളിത്തവും ജാതിവ്യവസ്ഥയും, നവലിബറലിസം.
ഭാര്യ : ഓമന,
മകള്‍ : നിലിയ
മരുമകന്‍ : ശ്രീജിത്ത്
Phone : 9446942 333
E-mail : venuasok@gmail.com
തിരഞ്ഞെടുപ്പുമായി പൊരുത്തപ്പെടുന്ന ഗ്രന്ഥങ്ങൾ ഞങ്ങൾക്ക് കണ്ടെത്താൻ കഴിയില്ല.