വേണുഗോപാലന്‍ കെ എ

വേണുഗോപാലന്‍ കെ എ
ആയിരത്തിതൊള്ളായിരത്തി അന്‍പത്തി ഏഴില്‍ ജനനം. അച്ഛന്‍: അശോകന്‍, അമ്മ: തങ്കം. നാട്ടിക ശ്രീനാരായണ കോളേജില്‍നിന്ന് ബിരുദവും ഗവണ്‍മെന്റ് ലോകോളേജില്‍നിന്ന് നിയമബിരുദവും നേടി. ഡി വൈ എഫ് ഐ സംസ്ഥാനകമ്മിറ്റി അംഗമായും സി പി ഐ (എം) നാട്ടിക ഏരിയാകമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചു. ഇപ്പോള്‍ ചിന്ത വാരികയില്‍. കൃതികള്‍: പാര്‍ലമെന്ററി പ്രവര്‍ത്തനവും കമ്യൂണിസ്റ്റുകാരും, നക്‌സലിസത്തിന്റെ മുഖംമൂടി മാറ്റിയാല്‍, ഇടതുവലതു വ്യതിയാനങ്ങള്‍ക്കെതിരെ, ജാതിവ്യവസ്ഥയും ജാതിരാഷ്ട്രീയവും, ജനാധിപത്യം ഫാസിസം, സോഷ്യലിസം ഇന്ത്യന്‍ പരിതസ്ഥിതിയില്‍. ഭാര്യ : ഓമന മകള്‍ : നിലിയ
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

5 ഇനങ്ങൾ

ഓരോ പേജിലും
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

5 ഇനങ്ങൾ

ഓരോ പേജിലും