തിരുവനന്തപുരത്ത് കല്ലിയൂരില്‍ ജനിച്ചു. കേരള യൂണിവേഴ്‌സിറ്റിയില്‍നിന്നും ബി എസ് സിയും എം ബി എയും നേടി. ഫാര്‍മസ്യൂട്ടിക്കല്‍ മാര്‍ക്കറ്റിങ് എന്ന തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നു. കഥയും കവിതയും എഴുതും. മലയാളത്തിലെ പ്രമുഖ ആനുകാലികങ്ങളില്‍ കഥകള്‍ പ്രസിദ്ധീകരിച്ചു വരുന്നു.
കൃതികള്‍: എലിക്കെണി (കഥ), ദമനം (കവിത)
വിലാസം : ഏകദന്തം
കാക്കാമൂല, കല്ലിയൂര്‍ പി ഒ
തിരുവനന്തപുരം - 695 042
E-mail : ajithvswriter@gmail.com
Ph : 9072312919