പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂര്‍ സ്വദേശി, ജനനം 1959. പിതാവ് പരേതനായ എം അച്യുതന്‍ നായര്‍, മാതാവ് ടി കെ ഈശ്വരിയമ്മ. പുനലൂര്‍ എസ് എന്‍ കോളേജ്, പന്തളം എന്‍ എസ് എസ് കോളേജ് എന്നിവിടങ്ങളില്‍ കലാശാലാ വിദ്യാഭ്യാസം. ഗവണ്‍മെന്റ് സെക്രട്ടേറിയറ്റില്‍ ജോയിന്റ് സെക്രട്ടറിയായി ജോലി ചെയ്യുന്നു.
പ്രസിദ്ധീകരിച്ച കൃതി: കാട്ടില്‍ നിന്നൊരു പോസ്റ്റ് കാര്‍ഡ് (നോവല്‍).
ഭാര്യ : എന്‍ ആര്‍ ശ്രീലേഖ (ഗവണ്‍മെന്റ്
സെക്രട്ടേറിയറ്റില്‍ ജോയിന്റ് സെക്രട്ടറി.)
മകന്‍ : ആദിത്യശേഖര്‍ (എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി)
വിലാസം : 'രാജശ്രീ' കൂട്ടാംവിള റോഡ്
വട്ടിയൂര്‍ക്കാവ് പി ഒ
തിരുവനന്തപുരം 695013
മൊബൈല്‍ : 9496102590"