സുരേഷ് പേരിശ്ശേരി

സുരേഷ് പേരിശ്ശേരി
ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരില്‍ പേരിശ്ശേരി എന്ന ഗ്രാമത്തില്‍ ശൈലജകോട്ടേജില്‍ ബാലകൃഷ്ണപിള്ളയുടെയും ഭവാനിയമ്മയുടെയും മകനായി ജനനം. പോസ്റ്റ് ഗ്രാജുവേറ്റ് ബിരുദം. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ ചീഫ് മാനേജര്‍ ആയിരുന്നു. ''യു ട്യൂബ്'' ചാനല്‍ വഴിയും (സുരേഷ് പേരിശ്ശേരി എന്ന പേരില്‍) ഫോണില്‍ക്കൂടിയും കൗണ്‍സലിങ്ങും കൂടാതെ നേരിട്ടുള്ള മോട്ടിവേഷണല്‍ ക്ലാസുകളും സേവനമായി ചെയ്യുന്നുണ്ട്. എഴുത്തില്‍ രണ്ടാമൂഴം. ആനുകാലികങ്ങളില്‍ കഥകള്‍ എഴുതാറുണ്ട്. കൃതികള്‍: കഥകള്‍ വില്ക്കുന്ന പെണ്ണ് (നോവല്‍), നിറങ്ങള്‍ നഷ്ടപ്പെടുമ്പോള്‍ (കഥാസമാഹാരം). ഭാര്യ : ചന്ദ്രിക സുരേഷ് മക്കള്‍ : ശ്രുതി & ശരണ്‍ വിലാസം : പൗര്‍ണ്ണമി,NRA E 35, നെടുമ്പ്രം ലെയിന്‍ പേരൂര്‍ക്കട പി ഒ തിരുവനന്തപുരം 695 005 email : sureshperissery@gmail.com Mob no : 98848 59633
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും