ആലപ്പുഴ മട്ടാഞ്ചേരിയില്‍ പി എസ് ശിവരാജന്റെയും മാവേലിക്കര കോമലേഴുത്ത് കെ സുകുമാരിയമ്മയുടെയും മകളായി ജനനം.
സെന്റ് ജോസഫ്‌സ് സ്‌കൂള്‍, സെന്റ് ജോസഫ്‌സ് കോളേജ്, സനാതന ധര്‍മ്മ കോളേജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്, കേരള യൂണിവേഴ്‌സിറ്റി കാര്യവട്ടം എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.
സംസ്ഥാന ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ അഡീഷണല്‍ ഡയറക്ടര്‍, സാംസ്‌കാരിക വകുപ്പില്‍ വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ ഡയറക്ടര്‍ എന്നീ തസ്തികകളില്‍ ജോലി ചെയ്തു.
1985 ല്‍ കേരള യൂണിവേഴ്‌സിറ്റി യൂണിയന്റെ പ്രഥമ നോവല്‍ പുരസ്‌കാരം നേടിയ ആറു വിരലുള്ള കുട്ടിയാണ് ആദ്യ കൃതി.
സംസ്ഥാന ചലച്ചിത്ര അക്കാദമി പുരസ്‌കാര കമ്മിറ്റി അംഗം, സെന്‍സര്‍ ബോര്‍ഡ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. താമസം തിരുവനന്തപുരത്ത്.
ഭര്‍ത്താവ് : ശശിധരന്‍ ആറാട്ടുവഴി
(തിരക്കഥാകൃത്ത്)
മക്കള്‍ : നന്ദൂട്ടി, ശ്രീക്കുട്ടി
പേരക്കുട്ടികള്‍ : കുഞ്ഞുലക്ഷ്മി, ദേവയാനി
ഫോണ്‍ : 8848745920
E-mail : suttykutty@gmail.com