ഷൈന

 ഷൈന
കണ്ണൂര്‍ ജില്ലയില്‍ കൊറ്റാളിയില്‍ ജനനം. അച്ഛന്‍: പുഞ്ചേന്‍ ലക്ഷ്‌മേണന്‍. അമ്മ: പി ചന്ദ്രമതി. ഗവ: ഹൈസ്‌കൂള്‍ പുഴാതിയില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. കൃഷ്ണമേനോന്‍ സ്മാരക ഗവ: വനിതാ കോളേജില്‍ ബിരുദപഠനം. തലശ്ശേരി ഗവ: ബ്രണ്ണന്‍ കോളേജില്‍നിന്നും പോസ്റ്റ് ഗ്രാജ്വേഷന്‍. നാലുപുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓര്‍മ്മയിലെ വെള്ളാരം കല്ലുകള്‍ (ഓര്‍മ്മക്കുറിപ്പ്), അഗ്നിശയനം, ആവിലാക്കരയിലെ പെണ്‍വൃത്താന്തങ്ങള്‍, ഒരു ചുവട് മണ്ണ്, ജലനയനി (നോവലുകള്‍), ആന്‍മേരിയുടെ ചായക്കൂട്ടുകള്‍ (നോവലൈറ്റ്) എന്നിവ. കഥകളും നോവലെറ്റുകളും ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാഹിത്യത്തിന് 2018 ല്‍ കൃഷ്ണ ജ്വല്‍സ് സ്ത്രീശക്തി പുരസ്‌കാരം ലഭിച്ചു. ഭര്‍ത്താവ് : എം ടി സുരേന്ദ്രന്‍ മക്കള്‍ : ഷാരോണ്‍, സരിഗ
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

2 ഇനങ്ങൾ

ഓരോ പേജിലും
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

2 ഇനങ്ങൾ

ഓരോ പേജിലും