ഷംസുദ്ദീന്‍ കുട്ടോത്ത്‌

ദേശാഭിമാനി കൊച്ചി യൂണിറ്റില്‍ സബ് എഡിറ്റര്‍. മാധവിക്കുട്ടി, രാഗം, നീലാംബരി, ഓത്തുപള്ളി ഓര്‍മ്മയിലെ തേന്‍തുള്ളി, സ്‌നേഹം തന്നെ സ്‌നേഹത്താലെഴുതിയത്, ക്യാമ്പസ് തിരക്കഥകള്‍ എന്നീ പുസ്തകങ്ങള്‍ എഡിറ്റു ചെയ്തു. നടന്‍ ഇന്ദ്രന്‍സുമായി ചേര്‍ന്ന് സൂചിയും നൂലും എന്ന പുസ്തകം രചിച്ചു. വഴികളും വാക്കുകളും എന്ന ഡോക്യുമെന്ററിക്കും എട്ടാംപേജ് എന്ന ഷോര്‍ട്ട് ഫിലിമിനും തിരക്കഥയെഴുതി. ഏതാനും ആല്‍ബങ്ങള്‍ക്കും എന്റെ കല്ലുപെന്‍സില്‍, പന്ത് എന്നീ സിനിമകള്‍ക്കും ഗാനരചന നിര്‍വ്വഹിച്ചു. വിലാസം : കുട്ടോത്ത്, തപാല്‍ മേപ്പയ്യൂര്‍ വഴി, കോഴിക്കോട് 673524, ഫോണ്‍ : 9946454879
തിരഞ്ഞെടുപ്പുമായി പൊരുത്തപ്പെടുന്ന ഗ്രന്ഥങ്ങൾ ഞങ്ങൾക്ക് കണ്ടെത്താൻ കഴിയില്ല.