ഷെമീര്‍ പട്ടരുമഠം

ഷെമീര്‍ പട്ടരുമഠം
"കഥാകൃത്ത്, നോവലിസ്റ്റ്, കവി. ആലപ്പുഴ ജില്ലയിലെ പുന്നപ്ര സ്വദേശി. മണല്‍ത്തരികളുടെ ഭാഷ എന്ന കഥയ്ക്ക് 2011 ലെ പ്രഥമ സത്യലാല്‍ സ്മാരക സാഹിത്യ പുരസ്‌കാരം, തകഴി സാഹിതീയം പുരസ്‌കാരം (ചാവുകടല്‍), അങ്കണം നോവല്‍ മത്സരത്തില്‍ പ്രത്യേക പുരസ്‌കാരം (മരപ്പൊട്ടന്‍), ആള്‍ ഇന്‍ഡ്യാ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ (അകആഋഅ) സംസ്ഥാന തലത്തില്‍ നടത്തിയ ചെറുകഥാ മത്സരത്തില്‍ ഒന്നാം സമ്മാനം, തൃശൂര്‍ ഒളരിക്കര സൗഹൃദം കള്‍ച്ചറല്‍ സൊസൈറ്റി ചെറുകഥാ പുരസ്‌കാരം (2013), പുന്നപ്ര ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി ചെറുകഥാ മത്സരത്തില്‍ പ്രത്യേക പുരസ്‌കാരം, പ്രിയദര്‍ശിനി കഥാപുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. മണല്‍ത്തരികളുടെ ഭാഷ (ചെറുകഥാ സമാഹാരം മരപ്പൊട്ടന്‍ (നോവല്‍) ചാവുകടല്‍ (ചെറുകഥാ സമാഹാരം) ട്രങ്ക്‌പെട്ടി (ചെറുകഥാ സമാഹാരം)ഹൃദയത്തില്‍ വിരല്‍തൊട്ടൊരാള്‍ (മിസ്റ്റിക് കവിതകള്‍ ഉഇ ബുക്‌സ്) എന്നിവയാണ് ഇതര കൃതികള്‍. വിലാസം : ഷെമീര്‍ പട്ടരുമഠം, പുന്നപ്ര പി ഒ, ആലപ്പുഴ-4 മൊബൈല്‍ : 9895223324 Email : shameerpattarumadom@gmail.com"
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും