ഷാഹിന ഇ കെ

ഷാഹിന ഇ കെ
"മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ സ്വദേശം. തൊഴില്‍ മേഖല - അദ്ധ്യാപനം. അനന്തപത്മനാഭന്റെ മരക്കുതിരകള്‍, കഥ, പുതുമഴച്ചൂരുള്ള ചുംബനങ്ങള്‍, ഫാന്റം ബാത്ത് എന്നീ ചെറുകഥാ സമാഹാരങ്ങളും നീലത്തീവണ്ടി (നോവലെറ്റ്), ഒറ്റഞൊടിക്കവിതകള്‍ (കവിതാസമാഹാരം), പ്രവാചകന്‍ (വിവര്‍ത്തനം), പ്രണയത്തിന്റെ തീക്കാടിനുമപ്പുറം (കുറിപ്പുകള്‍), ഉണ്ണി എക്‌സ്പ്രസ് ഡല്‍ഹീന്ന് മുത്തശ്ശിവീട്ടിലേക്ക് (ബാലസാഹിത്യം) എന്നീ കൃതികളും പ്രസിദ്ധീകരിച്ചു. കൃതികള്‍ ഇംഗ്ലീഷ്, ഹിന്ദി, മറാത്തി, കന്നഡ, തമിഴ് ഭാഷ കളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. കഥ എം ജി യൂണിവേഴ്‌സിറ്റി പാഠ്യപദ്ധതിയുടെ ഭാഗമാണ്. ഇടശ്ശേരി അവാര്‍ഡ്, ടി വി കൊച്ചുബാവ കഥാപുരസ്‌കാരം, മുതുകുളം പാര്‍വ്വതിയമ്മ കഥാപുരസ്‌കാരം, ഗൃഹലക്ഷ്മി കഥാപുരസ്‌കാരം, അവനീബാല കഥാപുരസ്‌കാരം, കടത്ത നാട്ട് മാധവിയമ്മ കവിതാപുരസ്‌കാരം, കാവ്യകൈരളി പുരസ് കാരം, ഡി ശ്രീമാന്‍ നമ്പൂതിരി സാഹിത്യപുരസ്‌കാരം, അങ്കണം അവാര്‍ഡ്, അറ്റ്‌ലസ് കൈരളി കഥാപുരസ്‌കാരം തുടങ്ങി വിവിധ അംഗീകാരങ്ങള്‍ ലഭിച്ചു. മേല്‍വിലാസം : ഷാഹിന ഇ കെ ഹസീന കോട്ടേജ് ഹോസ്പിറ്റല്‍ റോഡ് പെരിന്തല്‍മണ്ണ പി ഒ 679322 മലപ്പുറം ജില്ല ഫോണ്‍ : 9446671029 ഇ-മെയില്‍ : shahinaek@gmail.com "
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും