ഷാഫി ചെറുമാവിലായി

ഷാഫി ചെറുമാവിലായി :കണ്ണൂര്‍ ജില്ലയിലെ ചെറുമാവിലായി എന്ന ഗ്രാമത്തില്‍ ജനനം. ഇരുപതു വര്‍ഷത്തോളമായി വിവര്‍ത്തനരംഗത്ത് സജീവം. തമിഴ്, മലയാളം വിവര്‍ത്തനത്തിനുള്ള 2010 ലെ 'നല്ലി ദിശൈ എട്ടും വിവര്‍ത്തന സാഹിത്യ പുരസ്‌കാരം' തോപ്പില്‍ മുഹമ്മദ് മീരാന്റെ അനന്തശയനം കോളനി എന്ന കഥാ സമാഹാരത്തിന്റെ വിവര്‍ത്തനത്തിന് ലഭിച്ചു. കേന്ദ്ര സാഹിത്യ അക്കാദമിക്കു വേണ്ടി ഒരു നോവലും ഒരു കഥാസമാഹാരവും വിവര്‍ത്തനം ചെയ്തു. ആനുകാലികങ്ങളിലും വിവര്‍ത്തനങ്ങള്‍ പ്രസിദ്ധീകരിച്ചു വരുന്നു. ഇപ്പോള്‍ കണ്ണൂര്‍ ജില്ലയിലെ മുഴപ്പിലങ്ങാട് താമസം. പ്രസിദ്ധീകരിച്ച വിവര്‍ത്തന കൃതികള്‍: അന്വേഷണ കമ്മിഷന്‍, ചുടുമണല്‍, മലമടക്കിലെ പോരാളി, അവന്‍-അത്= അവള്‍, കൃഷ്ണപ്പരുന്ത്, മൂങ്ങ (ഇവ നോവലുകള്‍) അനന്തശയനം കോളനി, വൈദ്യുതി പുഷ്പം, ശാപം, നാരി- പത്ത് ഭാരതീയ സ്ത്രീകഥകള്‍ (ഇവ കഥാസമാഹാരങ്ങള്‍) വിലാസം : ആയിഷ മന്‍സില്‍ കണ്ണന്‍ വയല്‍, പി ഒ മുഴപ്പിലങ്ങാട് കണ്ണൂര്‍ - 670662 ഫോണ്‍ : 9747447327
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

2 ഇനങ്ങൾ

ഓരോ പേജിലും
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

2 ഇനങ്ങൾ

ഓരോ പേജിലും