സതീജ വി ആര്‍

തിരുവനന്തപുരം ജില്ലയിലെ ആര്യനാട്, വിക്രമന്‍ നായരുടെയും രത്‌നമ്മയുടെയും മകളായി ജനിച്ചു. ലൂഥര്‍ ഗിരി യു പി സ്‌കൂള്‍, ആര്യനാട് ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, കാട്ടാക്കട ക്രിസ്ത്യന്‍ കോളേജ്, കേരള യൂണിവേഴ്‌സിറ്റി ബി എഡ് സെന്റര്‍, വിക്ടറി ഹൈസ്‌കൂള്‍ ഓലത്താന്നി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. സെക്രട്ടറിയേറ്റ് പൊതുഭരണ വകുപ്പില്‍ ഉദ്യോഗസ്ഥയാണ്. ഭര്‍ത്താവ് : വിജു വി ജി മകള്‍ : ജാനകി വിലാസം : അക്കരവീട് ആര്യനാട് പി ഒ തിരുവനന്തപുരം
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും