തൃശ്ശൂര്‍ ജില്ലയില്‍ കയ്പമംഗലം ഗ്രാമത്തില്‍ ജനിച്ചു.
അച്ഛന്‍: വേലായുധന്‍ അമ്മ: സുമതി
കയ്പമംഗലം ക്ഷേമോദയം സ്‌കൂള്‍, പെരിഞ്ഞനം ഈസ്റ്റ് സ്‌കൂള്‍, റോമന്‍ കാത്തലിക് സ്‌കൂള്‍, ചെന്ത്രാപ്പിന്നി ഹൈസ്‌കൂള്‍, കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ കോളേജ്, നാട്ടിക എസ് എന്‍ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. കഴിഞ്ഞ മൂന്നര പതിറ്റാണ്ടുകള്‍ യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ ജോലി ചെയ്തു.
കൃതികള്‍: സൈക്കിള്‍, ആകാശം ബാക്കി, പാഠം ഒന്ന് ജൂണ്‍ എന്നിവയാണ്.
ഭാര്യ : രമ
മക്കള്‍ : സമ്യജ്, രമ്യജ്
വിലാസം : തിരുവോണം
വലപ്പാട്, തൃപ്രയാര്‍
തൃശ്ശൂര്‍ 680 567
ഫോണ്‍ : 7025827990/04872962603