സജു ഈസ

മാഹി സ്വദേശി. കോഴിക്കോട് യൂണിവേഴ്‌സിറ്റിയില്‍നിന്ന് ബി കോം ബിരുദം നേടി. പതിനേഴ് വര്‍ഷമായി യു എ ഇയില്‍ താമസിക്കുന്നു. വിവിധ പാചക മത്സരങ്ങളില്‍ ജേതാവായിട്ടുണ്ട്. ഷാര്‍ജയിലെ പ്രമുഖ പുരോഗമന സാംസ്‌കാരിക സംഘടനയായ 'മാസ്സ് ഷാര്‍ജ'യില്‍ അംഗമാണ്. പ്രശസ്ത കുക്കിങ് ഗ്രൂപ്പായ 'മലബാര്‍ അടുക്കള'യുടെ കോ-ഓര്‍ഡിനേറ്റര്‍ ആയും പ്രവര്‍ത്തിക്കുന്നു. ഭര്‍ത്താവ് : ഈസ മക്കള്‍ : ആഷിക, ഷീസ്, ഇഷാന്‍
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും