സജിനി എസ്‌

സജിനി എസ്‌
ആര്‍ ശ്രീധരന്റെയും രാജമ്മയുടെയും മകളായി എറണാകുളം ജില്ലയിലെ പിറവത്ത് ജനിച്ചു. ഇപ്പോള്‍ തിരുവനന്തപുരത്ത് താമസം. സെക്രട്ടേറിയറ്റിലെ മുന്‍ അഡീഷണല്‍ സെക്രട്ടറി. പ്രസിദ്ധീകരിച്ചിട്ടുള്ള പുസ്തകങ്ങള്‍: മാന്‍ ഓഫ് ദി മാച്ച്, യേശു മഴ പുതയ്ക്കുന്നു, സാന്‍ ആന്‍ഡ്രിയാസിലെ പടയാളികള്‍ (കഥാസമാഹാരങ്ങള്‍), സ്വാത്ത് താഴ്‌വരയിലെ ചോളപ്പൂവ് (ബാബു രാഗലയവുമായി ചേര്‍ന്ന്) (മലാലയുടെ ഡയറിക്കുറിപ്പുകള്‍) ഓര്‍മ്മക്കൂട്ട് (ഓര്‍മ്മ, അനുഭവം) പുരസ്‌കാരങ്ങള്‍: തകഴി അവാര്‍ഡ് (2015), കേസരി പുരസ്‌കാരം, മുതുകുളം പാര്‍വ്വതിയമ്മ പുരസ്‌കാരം, ബാലകൃഷ്ണന്‍ മങ്ങാട് പുരസ്‌കാരം, പ്രവാസി ശബ്ദം അവാര്‍ഡ്.
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും